നമ്മുടെ കേരളത്തിൽ ചെടിച്ചട്ടികൾ ഒരു രൂപ മുതൽ നമുക്ക് ഇവിടെ നിന്ന് വാങ്ങാവുന്നതാണ്, അറിയാതെ പോകരുത്
വീട്ടിലേക്ക് വെക്കുവാനായി ചെടിച്ചട്ടികൾ ഒരു രൂപ മുതൽ നമുക്ക് ഇവിടെ നിന്ന് വാങ്ങാവുന്നതാണ്, തീർച്ചയായും നിങ്ങൾക്കേവർക്കും സഹായകരമാകുന്ന അറിവായിരിക്കും ഇത്. നമ്മുടെ വീട് മനോഹരം ആക്കുവാൻ ആയി പല തരത്തിലുള്ള ചെടികളും പൂക്കളും ഒക്കെ നട്ടുവളർത്താറുണ്ട്, എന്നാൽ ഇത് വെറുതെ നട്ടുവളർത്തുന്നതിലും ഏറെ ഭംഗി ചെടിച്ചട്ടിയിൽ വെക്കുമ്പോൾ ആയിരിക്കും. വീടിനുള്ളിലും ചെടികളും മറ്റും നട്ടുവളർത്തുന്ന പതിവ് ആരംഭിച്ചതോടുകൂടി ചെടിച്ചട്ടികൾക്ക് അതായത് ഭംഗിയുള്ള ചട്ടികൾക്ക് ഡിമാൻഡ് ഏറിവരികയാണ്. ഷോപ്പുകളിൽ പോയി ഇവയുടെ വില ചോദിച്ചിട്ടുണ്ട് എങ്കിൽ നല്ല വില…