ഒരു വീട് പണിയുമ്പോൾ വാസ്തു ശാസ്ത്ര പ്രകാരം ആയി ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം, അറിവ്

ഒരു വീട് പണിയുമ്പോൾ വാസ്തു ശാസ്ത്ര പ്രകാരം ആയി ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം.

വാസ്തുപരമായി ഇതു പോലെ തന്നെയാണോ നിങ്ങളുടെ വീട് പണികഴിപിച്ചിരിക്കുന്നത് എന്ന് ഇപ്പോൾ അറിയാം..വീടു വയ്ക്കുമ്പോൾ തീർച്ചയായും അല്പം ജ്യോതിഷത്തിലും വാസ്തുവും ഒക്കെ വിശ്വാസമുള്ളവർ വാസ്തു കാര്യങ്ങളൊക്കെ നോക്കാറുണ്ട്, എന്നിരുന്നാൽ പോലും വീട് പണിതു കഴിഞ്ഞു വാസ്തു ദോഷങ്ങൾ കാണുന്നത് ഒക്കെ പതിവാണ്. അതിനാൽ ആളുകൾക്ക് മുഴുവൻ അറിയാത്ത ചില വാസ്തു കാര്യങ്ങളുണ്ട് അതാണ് ഇന്ന് നിങ്ങൾക്കായി പറഞ്ഞുതരുന്നത്.

വീടുവയ്ക്കുമ്പോൾ അതിൻറെ സ്ഥലം, വീട് വെക്കുന്ന വ്യക്തി, ആ വസ്തുവിൽ ഉള്ള എനർജികൾ എല്ലാ നോക്കിക്കൊണ്ടാണ് വീടു പണി ആരംഭിക്കുന്നത്. അത് കഴിഞ്ഞിട്ടും പല വാസ്തു ദോഷങ്ങളും നമുക്ക് പലപ്പോഴും കാണുവാൻ സാധിക്കുന്നു, അപ്പോൾ ഇതൊക്കെ കൊണ്ട് ജ്യോതിഷത്തെയും ശാസ്ത്രജ്ഞരുടെ അടുത്ത് പോയിട്ടുണ്ടെങ്കിൽ അവർ അതിനു പരിഹാരം പറയും. ചിലപ്പോൾ വീടിൻറെ ഏതെങ്കിലും ഭാഗം മാറ്റി പണിയാനും ഒക്കെ നിർദ്ദേശിക്കുന്നതാണ്,

അങ്ങനെയൊന്നും വരാതിരിക്കുവാൻ തന്നെ വീട് പണിയുന്നതിനു മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ അത് ഏറെ സഹായകരമായിരിക്കും. അപ്പോൾ ഇന്ന് ഇവിടെ എന്താണ് വാസ്തു എന്നും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും പറഞ്ഞുതരുന്നു. മാത്രമല്ല പല സ്ഥലങ്ങളിൽനിന്നും പലതും കേട്ട് നമ്മൾ വസ്തു വാങ്ങുവാനും വീട് വാങ്ങുവാനും ഒക്കെ പോകുമ്പോൾ പല നിർബന്ധവും പിടിക്കാറുണ്ട്, അതായത് ഉദാഹരണത്തിന്

കിഴക്കു ദർശനമായ വസ്തുവാണ് ഉത്തമം എന്നൊക്കെ കേട്ട് അത്തരം വസ്തു തന്നെ നോക്കി നടക്കുന്നുണ്ട്, പക്ഷേ അങ്ങനെ വാങ്ങിയാൽ പോലും വാസ്തു ദോഷം അവയിൽ ഉണ്ടായേക്കാം, ആയതിനാൽ ഏത് രീതിയിലാണ് വസ്തു വാങ്ങേണ്ടത് എന്നും വീട് വെക്കേണ്ടത് എന്നുമൊക്കെയാണ് ഇവിടെ പറഞ്ഞുതരുന്നത്. ഈയൊരു അറിവുകൾ നിങ്ങള്ക്ക് സഹായകരമാകുമെന്നും പ്രതീക്ഷിക്കുന്നു, സഹായകരമായിട്ടുണ്ട് എങ്കിൽ

മറ്റുള്ളവരിലേക്ക് ഈ അറിവുകൾ എത്തിക്കാം.

Scroll to Top