30 ലക്ഷം രൂപയ്ക്ക് പണി കഴിപ്പിക്കാം ആധുനിക ലുക്കുള്ള ഒരു മൂന്ന് ബെഡ്‌റൂം വീട്.
സാധാരണ എല്ലാവരും ഒരു നോർമൽ ടച്ചുള്ള വീടാണ് പണിയാറുള്ളത്, എന്നാൽ പുതിയ ശൈലിയിലുള്ള വീടുകളും ഇപ്പോൾ കൂടുതൽ പേരും പണികഴിപ്പിക്കാൻ ആയി നോക്കുന്നുണ്ട്. അങ്ങനെ മനോഹരമായ ഫർണിച്ചറും ഇൻറീരിയർ വർക്കും ആധുനിക ലുക്ക് കൊടുത്തിട്ടുള്ള ഒരു സ്പെഷൽ വീടു തന്നെയാണ് ഇന്ന് നിങ്ങൾക്കായി കാണിച്ചുതരുന്നത്. 30 ലക്ഷം രൂപയാണ് ഈ വീടിന് വരുന്ന ചെലവ് എന്നുപറയുന്നത്, വീടിൻറെ ഇൻറീരിയർ ഭംഗി ആകട്ടെ
നമുക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത രീതിയിലുള്ള വർക്കുകളാണ് കൊടുത്തിരിക്കുന്നത്. വിദേശരാജ്യങ്ങളിൽ ഒക്കെയുള്ള വീടുപോലെ ആണ് ചെയ്തിരിക്കുന്നത്, ഈയൊരു 30 ലക്ഷത്തിന് ഈ പണികൾ വളരെ ലാഭകരമാണ് എന്ന് തന്നെ പറയാൻ പറ്റുള്ളൂ, അത്രയും ഭംഗിയിൽ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. അപ്പോൾ നമുക്ക് പഴയ ശൈലിയിൽ നിന്നും വിട്ട് കുറച്ചുകൂടി ഭംഗിയിൽ ആധുനികരീതിയിൽ വീടു വേണമെങ്കിൽ തീർച്ചയായും ഈയൊരു പ്ലാൻ ചൂസ് ചെയ്യാവുന്നതാണ്.
എല്ലാവർക്കും ഇത് ചെയ്തിരിക്കുന്ന രീതി ഇഷ്ടപ്പെടുന്നതാണ്, എന്തൊക്കെ ഒരു വീട് മനോഹരമാക്കാൻ ചെയ്യാൻ പറ്റുമോ അതുപോലെയൊക്കെ ഡിസൈനറും ഒക്കെ ചെയ്തിട്ടുണ്ട്. 5 സെൻറ് സ്ഥലത്തിൽ, 1300 സ്ക്വയർ ഫീറ്റ്, മൂന്ന് ബെഡ്‌റൂം നൽകിയിട്ടുണ്ട്, ഇനി പുതിയ മുറി ഇനി പണിയണമെങ്കിൽ അതിനുള്ള സ്പേസ് കൂടി ഈ വീട്ടിൽ ഇട്ടിട്ടുണ്ട്. അത്യാവശ്യം വലിപ്പമുള്ള മുറ്റം തന്നെയാണ് വീടിന് കൊടുത്തിരിക്കുന്നത്, ഇപ്പോൾ 30 ലക്ഷത്തിന് ഇത്രയും
സംവിധാനങ്ങളൊക്കെ ഉള്ള വീട് എന്ന് പറയുമ്പോൾ അത് എങ്ങനെയാണ് ചിലവ് ചുരുക്കി പണി കഴിപ്പിച്ചിരിക്കുന്നത് എന്ന് നിങ്ങൾക്കായി പറഞ്ഞുതരുന്നുണ്ട്, അതാകുമ്പോൾ നിങ്ങൾ ഒരു വീട് പണിയുമ്പോൾ അവയെല്ലാം ഉപയോഗിക്കാം, വൈറ്റ് ഗ്രേ കോമ്പിനേഷനാണ് വീടിനു മൊത്തമായി പെയിൻറ് കൊടുത്തിരിക്കുന്നത്, അത് ഒരു പ്രത്യേക ഭംഗി തന്നെ തരുന്നുണ്ട്. അപ്പോൾ എത്ര പറഞ്ഞാലും മതിയാകാത്ത ഈ വീടിൻറെ ഭംഗി നിങ്ങൾക്ക് കണ്ട് തന്നെ അറിയാവുന്നതാണ്, ഇഷ്ടമായാൽ മറ്റുള്ളവർക്കും പങ്കുവയ്ക്കാം.
കൂടുതൽ സംശയങ്ങൾക്ക് Thracians Architect and Interiors, Vipin premrad, Parappurath Building, East Nadakkavu,
Calicut 673006, 7012597697