നമ്മുടെ കേരളത്തിൽ ചെടിച്ചട്ടികൾ ഒരു രൂപ മുതൽ നമുക്ക് ഇവിടെ നിന്ന് വാങ്ങാവുന്നതാണ്, അറിയാതെ പോകരുത്

വീട്ടിലേക്ക് വെക്കുവാനായി ചെടിച്ചട്ടികൾ ഒരു രൂപ മുതൽ നമുക്ക് ഇവിടെ നിന്ന് വാങ്ങാവുന്നതാണ്, തീർച്ചയായും നിങ്ങൾക്കേവർക്കും സഹായകരമാകുന്ന അറിവായിരിക്കും ഇത്. നമ്മുടെ വീട് മനോഹരം ആക്കുവാൻ ആയി പല തരത്തിലുള്ള ചെടികളും പൂക്കളും ഒക്കെ നട്ടുവളർത്താറുണ്ട്,

എന്നാൽ ഇത് വെറുതെ നട്ടുവളർത്തുന്നതിലും ഏറെ ഭംഗി ചെടിച്ചട്ടിയിൽ വെക്കുമ്പോൾ ആയിരിക്കും. വീടിനുള്ളിലും ചെടികളും മറ്റും നട്ടുവളർത്തുന്ന പതിവ് ആരംഭിച്ചതോടുകൂടി ചെടിച്ചട്ടികൾക്ക് അതായത് ഭംഗിയുള്ള ചട്ടികൾക്ക് ഡിമാൻഡ് ഏറിവരികയാണ്. ഷോപ്പുകളിൽ പോയി ഇവയുടെ വില ചോദിച്ചിട്ടുണ്ട് എങ്കിൽ നല്ല വില തന്നെ പറയും, എന്നാൽ അതിൻറെ ഒന്നും ആവശ്യമില്ലാതെ വളരെ വിലക്കുറവിന് ഈ ഒരു സ്ഥലത്തു നിന്ന് നിങ്ങൾക്ക് ചെടിച്ചട്ടി വാങ്ങാം. ഇനി ഇത് വീട്ടിലേക്ക് വാങ്ങുവാൻ താൽപര്യമില്ലെങ്കിൽ നിറയെ വിലകുറവിന് വാങ്ങി വിൽക്കുകയും ചെയ്യാം. ഈ ഒരു സ്ഥാപനത്തിൽ എല്ലാവിധ ചട്ടികളും അതായത് പ്ലാസ്റ്റിക് ആയാലും സെറാമിക് ആയാലും മണ്ണുകൊണ്ടുള്ള ആയാലും എല്ലാം വളരെ വിലക്കുറവിന് തന്നെ ലഭ്യമാണ്. കടയിൽ നിന്നും വാങ്ങുന്നതിൻറെ പകുതി വില്ലയിലും മറ്റും ചട്ടികൾ ഇവിടെ നിന്ന് വാങ്ങുവാൻ സാധിക്കുന്നു.

ഈ സ്ഥലം തൃശ്ശൂർ ജില്ലയിൽ മണ്ണുത്തിയിൽ ആണ്. നമുക്കറിയാം ഒരുപാട് ചെടികളും മറ്റും ഉള്ള നഴ്സറികളും മറ്റും ഈ ഒരു പ്രദേശത്ത് ധാരാളം ഉണ്ട്, അപ്പോൾ അവിടെയുള്ള വിൻസ് പ്ലാസ്റ്റ് എന്ന ഒരു കടയാണ് ഇങ്ങനെ ഒരു രൂപ മുതൽ ചെടിച്ചട്ടികൾ വിൽക്കുന്നത്. ഇവരുടെ അഡ്രസ്സും ഫോൺ നമ്പരും എല്ലാം താഴെ നൽകുന്നതാണ്. ഇവരുടെ ഏറ്റവും വലിയ പ്രത്യേകത വച്ചിട്ടുണ്ടെങ്കിൽ ആളുകൾ തേടിയെത്തുന്ന കാര്യമാണ്, രാവിലെ എട്ടുമണിക്ക് വന്നാൽ തന്നെയാണ് കുറച്ചധികം എങ്കിലും വാങ്ങുവാൻ സാധിക്കുകയുള്ളൂ, വൈകുന്നേരം ഒക്കെ ആകുമ്പോഴേക്കും ഫുൾ ഇറക്കിയ സ്റ്റോക്ക് തീർന്നു പോകുന്നുതാണ് അപ്പോൾ ഇവിടുത്തെ കാഴ്ചകൾ നിങ്ങൾക്ക് തന്നെ കാണാം. താല്പര്യമെങ്കിൽ ഇവരെ ബന്ധപ്പെടാവുന്നതാണ്.

ബന്ധപ്പെടേണ്ട വിലാസം Vince Plast, P.O Nettissery, mukkattukara, Mannuthy, Thrissur -Kerala, Office – PH: 0487 – 2370142, MOB: 8606884422

Scroll to Top