വീടിന് ഇടാൻ പറ്റിയ നല്ല പേരുകൾ നോക്കുന്നുവോ? എങ്കിൽ വെറൈറ്റിയായ പേരുകൾ ഇവിടെ അറിയാം

വീടിന് ഇടാൻ പറ്റിയ നല്ല പേരുകൾ നോക്കുന്നുവോ? എങ്കിൽ വെറൈറ്റിയായ അടിപൊളി പേരുകൾ ഇവിടെ അറിയാം.

സ്വന്തമായി വീടു പണിയുമ്പോൾ തീർച്ചയായും അതിനൊരു പേരു കൊടുക്കുവാൻ ഏവരും ആഗ്രഹിക്കുന്നതാണ്. വീട് പണി തുടങ്ങുമ്പോൾ തന്നെ പേര് മനസ്സിൽ കണക്ക് കൂട്ടി വയ്ക്കുന്നവരും ഏറെയുണ്ട്, എന്നാൽ നമ്മുടെ വീടിനു നല്ല വെറൈറ്റി പേരുകൾ വേണമെന്ന് ആഗ്രഹമുള്ളവർക്ക് തീർച്ചയായും ഈ വീഡിയോ ഉപകാരപ്പെടുന്നതാണ്, കാരണം വളരെ മനോഹരം എന്നാൽ വെറൈറ്റി ആയതുമായ ഏതാനും പേരുകൾ ആണ് ഇവിടെ പറയുന്നത്.

അപ്പോൾ അത് എന്തെല്ലാമാണെന്ന് അറിഞ്ഞു നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാം. വീടിന് വേണ്ടിയുള്ള നല്ലനല്ല പേരുകളിൽ നിങ്ങൾക്ക് ഏത് പേരാണ് ഏറ്റവും ഇഷ്ടമായത് എന്ന് പറയാൻ മടിക്കരുത്. അഗ്നി, ഭൂമി, ചെപ്പ്, വെയിൽ, മഴ, പിറവി, രഥം, പാഞ്ചജന്യം, പുണ്യം, താരാപദം, നാദം ചെമ്പകകാവ്, കഥ, വസന്തം, രാഗം, മൗനം, കവിത, മഞ്ഞ്, ചില്ല, പളുങ്ക്, ദീപം, നാലുകെട്ട് വാർത്തിങ്കൾ, ദീപം, തീരം, ആമ്പൽ, ഇളമന, ചെമ്പകശ്ശേരി,

സൂര്യോദയം, കൂവളശ്ശേരി, കണിമംഗലം, ശ്രീലയം, വൃന്ദാവനം, ദേവി പ്രസാദം, പാദസ്വരം, കൈലാസം, സ്വന്തം, ശിശിരം, ഭാഗ്യം, ചിലങ്ക എന്നിവയൊക്കെയാണ് സാധാരണ കണ്ടു വരുന്ന പേരുകൾ എന്നാൽ അതിൽ നിന്ന് എല്ലാം വ്യത്യസ്തമായ ചില പേരുകൾ ആണ് ഇവിടെ വ്യക്തമാക്കുന്നത്, ഏകദേശം അമ്പതോളം ഉണ്ട്.

അതായത് നക്ഷത്ര, ദ്വാരക, കളഭം, ഇന്ദ്രപ്രസ്ഥം, ഇന്ദിവരം, നിലാവ്, ഹിമം, ലക്ഷ്യ, നീലാംബരി, മയൂരം, നിവേദ്യം, തുഷാരം, ശ്രീരാഗം, ദക്ഷിണ, നവമി, മിഥില, തപസ്യ, ശിവോഹം, വൈകുണ്ഡം, പാലാഴി, തീർത്ഥം, വിസ്മയം, ദേവദാരു, ഹർഷം, പ്രണവം, പാരിജാതം, സരോവരം, പ്രദക്ഷണം, അമ്പാടി, തേജസ്, സോപാനം, മാധവം. സരയൂ, ശ്രീലകം, വിപഞ്ചിക, പ്രാർത്ഥന, ഗൗരീശം, യവനിക, ഗൗരിശങ്കരം, അവന്തിക, ചൈത്രം, ചിത്രവീണ എന്നിവയാണ് ഈ പേരുകൾ. ഇഷ്ടമായാൽ നിങ്ങൾക്കും

ഈ പേരുകൾ മറ്റുള്ളവരിലേക്കും എത്തിക്കാം.

Scroll to Top