വീട് വെക്കുവാനായി 10 ലക്ഷം രൂപ സർക്കാർ വക ധനസഹായം, ഇപ്പോൾ അപേക്ഷിക്കാം

വീട് വെക്കുവാനായി 10 ലക്ഷം രൂപ സർക്കാർ വക ധനസഹായം, അപേക്ഷകൾ ആരംഭിച്ചു തുടങ്ങി

ഈയൊരു അവസരം പാഴാക്കാതെ ഉടനെ അപേക്ഷിക്കുക. സ്വന്തമായി വീട് പണിയണം എന്ന് ആഗ്രഹിക്കുന്നവർ ഏറെ പേരുണ്ട്, എന്നാൽ ഇതിനുവേണ്ടി പല പദ്ധതികളും ലഭ്യമാണെങ്കിലും, ഇപ്പോഴും പലയിടങ്ങളിലും വീടില്ലാതെ കഷ്ടപ്പെടുന്നവർ ഏറെ പേരുമുണ്ട്, അങ്ങനെയിരിക്കെ ഇപ്പോൾ പിന്നോക്ക വികസന കോർപ്പറേഷൻ പുതിയ പദ്ധതിക്ക് തുടക്കം ഇട്ടിരിക്കുകയാണ്,

“എൻറെ വീട്” എന്നാണ് ഈ ഒരു പദ്ധതിയുടെ പേര്, ഒ.ബി.സി വിഭാഗത്തിൽപെട്ട എല്ലാ പാവപ്പെട്ടവർക്ക് അതായത് വീടില്ലാത്തവർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്. പാവപ്പെട്ടവർ എന്ന് കണക്കാക്കുന്നത് വാർഷികവരുമാനം കണക്കിലെടുത്തായിരിക്കും, അതനുസരിച്ച് തന്നെ ആയിരിക്കും നിങ്ങൾക്ക് എത്ര രൂപ വരെ തരണമെന്ന് നിശ്ചയിക്കുന്നത്, അപ്പോൾ ഈ ഒരു പത്തു ലക്ഷം ധനസഹായം ലോൺ ആയിട്ടാണ് നൽകുന്നത്,

അതും 15 വർഷം കാലാവധിയിൽ നൽകുന്നു. ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് 5 ലക്ഷം രൂപ 7 ശതമാനം പലിശയിൽ ലഭിക്കുന്നതാണ്. ഒരു ലക്ഷത്തി ഇരുപതിനായിരത്തിനും മൂന്നു ലക്ഷത്തിനും ഇടയ്ക്കാണ് വാർഷികവരുമാനം എങ്കിൽ 10 ലക്ഷം രൂപ വരെ 8 ശതമാനം പലിശ ലഭ്യമാക്കും. അപ്പോൾ ഭവനവായ്പ എടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഒരു അവസരം പാഴാക്കാതെ നോക്കുക,

അപേക്ഷ വെക്കുവാനുള്ള തീയതി ആരംഭിച്ചിട്ടുണ്ട്, എങ്ങനെ അപേക്ഷ വെക്കേണ്ടത് എന്നെല്ലാം ഇവിടെ വിശദമായി പറഞ്ഞു തരുന്നുണ്ട്. മറ്റു വിവരങ്ങളും വിശദമാക്കുന്നു, ഒബിസി വിഭാഗത്തിൽ പെട്ട എല്ലാവർക്കും ഈ ആനുകൂല്യം സ്വീകരിക്കാവുന്നതാണ്, ജനറൽ വിഭാഗത്തിൽ പെട്ട ആളുകൾ വിഷമിക്കരുത് അവർക്ക് പിൻകാലത്ത് എപ്പോഴെങ്കിലും ആനുകൂല്യങ്ങൾ വരുമെന്ന് പ്രതീക്ഷിക്കാം. ഉപകാരപ്രദമാകും എങ്കിൽ

മറ്റുള്ളവർക്കും ഈ അറിവ് പങ്കു വയ്ക്കാം.

Scroll to Top