5 സെന്ററിൽ അടിപൊളി 5 ബെഡ്‌റൂം വീട് അതും 2500 സ്ക്വയർ ഫീറ്റ്, ഈ വീടിന്റെ ദൃശ്യങ്ങൾ കാണാം

5 സെന്ററിൽ അടിപൊളി 5 ബെഡ്‌റൂം വീട് അതും 2500 സ്ക്വയർ ഫീറ്റ്, ഈ വീടിന്റെ ദൃശ്യങ്ങൾ കാണാം.

അഞ്ചര സെൻറ് എന്നൊക്കെ പറയുന്നത് വളരെ ചുരുങ്ങിയ ഒരു സ്ഥലമാണ്, ആ ഒരു സ്ഥലത്ത് 2400 സ്ക്വയർ ഫീറ്റിൽ 5 ബെഡ് റൂം വീട് പണിയുന്നത് ഇനി ഏവർക്കും സാധിക്കുന്നതാണ്, അതിൻറെ ഒരു കൃത്യമായ പ്ലാൻ ആണ് ഇവിടെ പറഞ്ഞുതരുന്നത്. ഇതിൻറെ വിലപറയുന്നത് 1.5 കോടി രൂപയാണ്(അതിനു അതിന്റേതായ കാരണങ്ങൾ വിശദമാക്കുന്നുണ്ട്) എന്നാലും ഈ പ്ലാൻ കണ്ടു നിങ്ങൾക്ക് ചിലവ് ചുരുക്കി ചെയ്യാം.

അപ്പോൾ ഇത്തരമൊരു വീട് നിങ്ങൾക്ക് കുറഞ്ഞ സ്ഥലമാണെങ്കിൽ നിങ്ങൾക്കും പണി കഴിപ്പിക്കാവുന്നതാണ്. വളരെ നല്ല രീതിയിൽ ഉള്ള സെറ്റപ്പോടു കൂടി തന്നെയാണ് ഇത് പണിതീർത്തിരിക്കുന്നത്. 2500 സ്ക്വയർ ഫീറ്റിൽ 5 ബെഡ് റൂം, ഒരു ഡൈനിങ് ഹാൾ, ഒരു ലിവിങ് റൂം, രണ്ട് അടുക്കള അങ്ങനെ ഒട്ടുമിക്ക എല്ലാവിധ സൗകര്യങ്ങളും 5 സെന്ററിൽ ഉണ്ട് എന്ന് തന്നെ പറയാം.

മുൻ വശത്തു അത്യാവശ്യം ഒരു കാറൊക്കെ ഇടാനുള്ള സൗകര്യമുണ്ട്, മുറ്റം നിറയെ കട്ട കൊണ്ട് വിരിച്ചിരിക്കുകയാണ്. ഉള്ളിലേക്ക് കടക്കുമ്പോൾ ലിവിങ് ഏരിയ, അവിടെനിന്ന് ഒരു പാർട്ടീഷൻ പോലെ ഡൈനിങ് ഏരിയയ നടക്കും അവിടെത്തന്നെ താഴെ രണ്ട് ബെഡ്റൂം കിച്ചൻലേക്കുള്ള വഴി സ്റ്റെയർകേസ് വാഷിംഗ് ഏരിയ എന്നിവ കാണാം. ഇൻറീരിയർ വർക്കും വളരെ മനോഹരമായി തന്നെയാണ്, വീട്ടിൽ ചെയ്തിരിക്കുന്നത് ഒപ്പം കബോർഡ് വർക്കുകളും ഗംഭീരമായിട്ടുണ്ട്.

അടുക്കള ആകട്ടെ അത്യാവശ്യം വലിപ്പമുള്ള എന്നാൽ പാത്രങ്ങളൊക്കെ നല്ല രീതിയിൽ ഒതുക്കുവാൻ പറ്റിയിട്ടുള്ള കബോർഡ് വർക്ക് ചെയ്തിട്ടുള്ള ഒരു അടുക്കളയാണ്, അത്യാവശ്യം പെരുമാറുവാൻ ഉള്ള സ്ഥലം ഇരുന്നു സംസാരിക്കുവാനുള്ള സ്ഥലവുമൊക്കെ ഉണ്ട്. മുകളിലേക്ക് കിടക്കുമ്പോൾ വലിയൊരു ഹാളും 3 ബെഡ്റൂ നല്ലൊരു ബാൽക്കണി പോലെയും ഒക്കെ കാണാം. അപ്പോൾ ഈ ഒരു വീട് നിങ്ങൾക്കും കാണാവുന്നതാണ്.

കൂടുതൽ അറിവിനായി +91 90618 68765 ഈ നമ്പറിൽ ബന്ധപ്പെടാം

Scroll to Top