2500 സ്ക്വയർ ഫീറ്റിൽ അതിമനോഹരമായ ഭവനം
കൊല്ലം ജില്ലയിലെ പത്തനാപുരത്ത് ആണ് 13 സെൻററിൽ ഉള്ള ഈ വ്യത്യസ്ത ഭവനം സ്ഥിതിചെയ്യുന്നത്. മൂന്നു തട്ടുകളായി ആണ് ഈ പ്ലോട്ട് ഉണ്ടായിരുന്നത്. അത് നിരപ്പാക്കി വീടെടുക്കുക എന്നത് ഒരു വെല്ലുവിളി ആയതിനാൽ പ്ലോട്ടിന് അനുസരിച്ച് 3 തട്ടുകളായാണ് വീട് നിൽക്കുന്നത്. കാർ പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഡൈനിങ്, കിച്ചൺ, വർക് ഏരിയ, രണ്ട് ബെഡ്റൂം ഒരു കോർട്ട്യാർഡ് അപ്പർ ലിവിംഗ് എന്നിവയാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സിറ്റൗട്ടിനും കാർപോർച്ചിനും ഇടയ്ക്കാണ് കോർട്ട്യാർഡ് ഉള്ളത്. അതിൽ ഒരു … Read more