നാല് സെൻറ് ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒരു വീട് പരിചയപ്പെടാം

നാല് സെൻറ് ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒരു വീട് പരിചയപ്പെടാം. നമ്മൾ എപ്പോഴും വീടുകൾ പണിയുമ്പോൾ ശ്രദ്ധിക്കേണ്ടത് ബഡ്ജറ്റിൻറെ കാര്യമാണ്, ബഡ്ജറ് തെറ്റിയിട്ടുണ്ടെങ്കിൽ പല രാത്രികളിലും ഉറക്കം ഉണ്ടാവുകയില്ല, പണം എവിടെ നിന്ന് കണ്ടെത്തും ആലോചിച്ച് കിടപ്പ് തന്നെ ആയിരിക്കും. അമിതമായി ലോൺ എടുക്കുവാൻ ശ്രമിക്കാതിരിക്കുക, അത്യാവശ്യം പണം ഉണ്ടാക്കിയിട്ട് വീടുപണിയുന്നത് ആയിരിക്കും ഏറെ നല്ലത്, അല്ലെങ്കിൽ ലോണും പലിശ ഒക്കെ ഓർത്തു മനസ്സമാധാനം നഷ്ടപ്പെടുന്ന വഴി അറിയില്ല. എപ്പോഴും നമ്മുടെ ബജറ്റിലൊരുതുങ്ങുന്ന വീട് തിരഞ്ഞെടുക്കുകയാണെങ്കിൽ എത്ര ചെറുതായാലും … Read more

5 സെന്ററിൽ അടിപൊളി 5 ബെഡ്‌റൂം വീട് അതും 2500 സ്ക്വയർ ഫീറ്റ്, ഈ വീടിന്റെ ദൃശ്യങ്ങൾ കാണാം

5 സെന്ററിൽ അടിപൊളി 5 ബെഡ്‌റൂം വീട് അതും 2500 സ്ക്വയർ ഫീറ്റ്, ഈ വീടിന്റെ ദൃശ്യങ്ങൾ കാണാം. അഞ്ചര സെൻറ് എന്നൊക്കെ പറയുന്നത് വളരെ ചുരുങ്ങിയ ഒരു സ്ഥലമാണ്, ആ ഒരു സ്ഥലത്ത് 2400 സ്ക്വയർ ഫീറ്റിൽ 5 ബെഡ് റൂം വീട് പണിയുന്നത് ഇനി ഏവർക്കും സാധിക്കുന്നതാണ്, അതിൻറെ ഒരു കൃത്യമായ പ്ലാൻ ആണ് ഇവിടെ പറഞ്ഞുതരുന്നത്. ഇതിൻറെ വിലപറയുന്നത് 1.5 കോടി രൂപയാണ്(അതിനു അതിന്റേതായ കാരണങ്ങൾ വിശദമാക്കുന്നുണ്ട്) എന്നാലും ഈ പ്ലാൻ കണ്ടു … Read more

ആരെയും അത്ഭുതപ്പെടുത്തുന്ന പ്രത്യേകതകളുള്ള ഒരു സ്പെഷ്യൽ വെറൈറ്റി വീട് കാണാം

കരിങ്കല്ലും വെട്ടുകല്ലുകൊണ്ട് പണിത ആരെയും അത്ഭുതപ്പെടുത്തുന്ന പ്രത്യേകതകളുള്ള ഒരു സ്പെഷ്യൽ വെറൈറ്റി വീട് കാണാം. മറ്റു വീടിന്റെ പ്ലാനുകളും ഡിസൈനുകളും ഒക്കെ കാണുന്നതുപോലെ ഒരു സാധാരണ വീടല്ല ഇവിടെ കാണിക്കുന്നത്, പഴയകാല എന്നാൽ പുതുമയുള്ള ഒരു പുതു പുത്തൻ വീടാണ് ഇന്ന് നിങ്ങൾക്കായി കാണിച്ചുതരുന്നത്. പണ്ട് കാലത്ത് നമ്മൾ തറവാടുകളും മറ്റും കരിങ്കല്ലും കൊണ്ടും വെട്ടുകല്ലുകൾ കൊണ്ടൊക്കെ പണിതതെന്ന് അറിയാം. അതിൻറെ ഉറപ്പൊന്നും വേറെ ഒന്നിനും ഇല്ല, ഇപ്പോഴാണ് ഇഷ്ടികയും ഫാബ്രിക്സ് കട്ടകളും ഒക്കെ ഉപയോഗിച്ചു തുടങ്ങിയത്, … Read more

പരമ്പരാഗതമായ എന്നാൽ പുതിയ ശൈലിയിൽ ഉള്ള നാലുകെട്ട് വീട് കാണാം

ആരാണ് ഇതുപോലെ മനോഹരമായ ഒരു നാലുകെട്ട് വീട് ആഗ്രഹിക്കാത്തത്, പഴമയുടെ പ്രൗഢി നിലനിർത്തുന്ന പുത്തൻ ശൈലിയിലുള്ള ഒരു പരമ്പരാഗതമായ നാലുകെട്ട് വീടാണ് ഇന്ന് ഇവിടെ നിങ്ങൾക്കായി കാണിച്ചുതരുന്നത്. നാലുകെട്ട് വീടുകളിൽ താമസിക്കുവാൻ പണ്ട് ഉള്ളവർക്കും ഇപ്പോൾ ഉള്ളവർക്കും എല്ലാം വളരെ താല്പര്യമാണ്. പ്രത്യേകിച്ചു പുതു തലമുറ പഴയ തരം ഡിസൈനുകളും എല്ലാം വീടുകളിൽ ഉൾപ്പെടുത്തുന്നു. നാലുകെട്ട് വീടിനു ഒരു ഗൃഹാതുരത്വവും വളരെ പോസിറ്റീവ് ആയിട്ടുള്ള ഒരു ഫീലിംഗ് നൽകുന്നവയാണ്. അങ്ങനെയുള്ള ഒരു നാലുകെട്ട് വീടിൻറെ ഏതാനും ദൃശ്യങ്ങൾ … Read more

കുറഞ്ഞ ബഡ്ജറ്റിൽ വളരെ സിമ്പിൾ ആയി ഒരു വീട്

കുറഞ്ഞ ബഡ്ജറ്റിൽ വളരെ സിമ്പിൾ ആയി ഒരു വീട്. ഈ വീടിൻറെ പ്ലാനിങ് കണ്ടാൽ നിങ്ങൾ ഞെട്ടിപ്പോകും എന്ന കാര്യം തീർച്ച. ആർക്കിടെക്റ്റായ സുജിത്ത് ആണ് ഈ വ്യത്യസ്തമായ ഭവനം കെട്ടിപ്പൊക്കിയത്. വീട്ടുടമസ്ഥന് സിമ്പിൾ വീട് വേണമെന്ന് നിർബന്ധമുണ്ടായിരുന്നു. കണ്ടാൽ ആരും കൊതിച്ചു പോകുന്ന രീതിയിലാണ് ഈ വീടിൻറെ വർക്കുകൾ ചെയ്തിരിക്കുന്നത്. വീടിനുചുറ്റും മതിലും കെട്ടിപ്പൊക്കിയിട്ടുണ്ട്. ഈ വീട്ടിൽ സിറ്റൗട്ട്, ലിവിങ് റൂം, ഡൈനിങ് റൂം, കിച്ചൺ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. സിറ്റൗട്ട് വഴി അകത്തേക്ക് … Read more

ആരുടേയും മനം കവരുന്ന കണ്ടംമ്പററി സ്റ്റൈൽ അടിപൊളി ഒറ്റനില വീട്

ഒരു നില വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഒരു രീതിയിലാണ് ഈ വീടിൻറെ പണി പൂർത്തിയാക്കിയിരിക്കുന്നത്. ഈ വീട് സ്ഥിതി ചെയ്യുന്നത് കോഴിക്കോടാണ്. പതിനൊന്ന് സെൻറ് സ്ഥലത്താണ് ഈ വീടിൻറെ പണികഴിപ്പിച്ചിരുന്നത്. ഈ വീട് പുറമേ നിന്ന് നോക്കുമ്പോൾ കണ്ടംപററി ലുക്ക് ആണ്. ഈ വീടിൻറെ രണ്ടു വശത്തു കൂടിയും റോഡ് കടന്നുപോകുന്നുണ്ട്. വീടിൻറെ നാല് വശവും മതിൽകെട്ടി ഭംഗിയാക്കിയിട്ടുണ്ട്. ഗേറ്റ് കടന്ന് മുറ്റത്തേക്ക് പ്രവേശിക്കുമ്പോൾ അവിടെ നാച്ചുറൽ സ്റ്റോണും, ഗ്രാസും വിരിച് സുന്ദരമാക്കി വെച്ചിരിക്കുന്നു. 1800 … Read more