രണ്ടര ലക്ഷത്തിൽ തുടങ്ങുന്ന അടിപൊളി വീട്, കാണാം ബഡ്ജറ്റിൽ ഒതുങ്ങുന്ന വീട്

രണ്ടര ലക്ഷത്തിൽ തുടങ്ങുന്ന അടിപൊളി വീട്, വീടില്ലാത്തവർക്ക് സൗജന്യമായി നിർമ്മിച്ചു കൊടുക്കുകയും ചെയ്യുന്നു. 2.5 ലക്ഷത്തിന് ഒരു വീട് എന്ന് പറയുമ്പോൾ അത് എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നതെല്ലാം സംശയം ഉണ്ടായിരിക്കും, രണ്ടര ലക്ഷത്തിന് സ്റ്റാർട്ടിങ് ആണ് 3 ലക്ഷം ഉണ്ടെങ്കിൽ പണി തീർക്കാം, എന്നാൽ ഇന്റീരിയർ ഫർണീച്ചർ ഒക്കെ വേണമെങ്കിൽ അഞ്ച് ലക്ഷം തന്നെ ചിലവാകും. ഈ ഒരു വീടിൻറെ പ്ലാൻ ആണ് ഇന്ന് നിങ്ങൾക്കായി കാണിച്ചുതരുന്നത്. 5 ലക്ഷത്തിൽ ആണെങ്കിൽ പോലും വളരെ സൗകര്യങ്ങളുള്ള ഏവർക്കും … Read more

8 ലക്ഷം രൂപയ്ക്ക് ഇൻറീരിയറും എക്സ്റ്റീരിയറും ഉൾപ്പെടെ ഒതുങ്ങുന്നു സുന്ദരമായ വീട് കാണാം

8 ലക്ഷം രൂപയ്ക്ക് ഇൻറീരിയറും എക്സ്റ്റീരിയറും ഉൾപ്പെടെ ഒതുങ്ങുന്നു സുന്ദരമായ വീട് കാണാം. ഏറ്റവും ചിലവു ചുരുക്കി വീട് പണിയണമെന്ന് ആഗ്രഹമുള്ളവർക്ക് ഇതൊരു നല്ലൊരു ഓപ്‌ഷൻ ആണ്, കാരണം 8 ലക്ഷം രൂപയ്ക്ക് ഇൻറീരിയർ എക്സ്റ്റീരിയറും എല്ലാം ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ഒരു വീട് പണിതിരിക്കുന്നത്, അതും കാണുമ്പോൾ തന്നെ വളരെ അധികം ഐശ്വര്യവും നല്ല ഭംഗിയുള്ള ഒരു വീട് തന്നെയാണ് ഇവ എന്നു പറയാം. വലിയ വീടിനെക്കാളും ഒക്കെ താമസിക്കാൻ കാണാനും ഒക്കെ രസം ഇങ്ങനെയുള്ള കുറച്ചു … Read more

നാല് സെൻറ് സ്ഥലത്ത് 15 ലക്ഷം രൂപയ്ക്ക് നമുക്ക് ഈ വീട് പണിതു എടുക്കാവുന്നതാണ്, വീടിൻറെ പ്ലാൻ കാണാം

നാല് സെൻറ് സ്ഥലത്ത് 15 ലക്ഷം രൂപയ്ക്ക് നമുക്ക് ഈ വീട് പണിതു എടുക്കാവുന്നതാണ്, വീടിൻറെ പ്ലാൻ കാണാം. സ്വന്തമായി വീട് കുറഞ്ഞ സ്ഥലത്തും കുറഞ്ഞ ചെലവിലും പണിയാൻ താല്പര്യപ്പെടുന്നു എങ്കിൽ ഇത് നല്ലൊരു ഓപ്ഷനാണ്, കാരണം 15 ലക്ഷം രൂപ ചെലവിൽ ഈയൊരു വീട് നമുക്ക് നിർമിക്കാനായി സാധിക്കുന്നു, അതിൻറെ പ്ലാൻ ആണ് ഇന്ന് വിശദമായി പറഞ്ഞുതരുന്നത്. 15 ലക്ഷം ആയതുകൊണ്ടുതന്നെ കിടപ്പുമുറിയുടെ 2 എണ്ണം ആക്കി കുറച്ച് എന്നാൽ ഒട്ടുമിക്ക എല്ലാ വിധ സൗകര്യങ്ങളും … Read more

കിടിലൻ ഇന്റീരിയയർ വർക്കും ഫർണീച്ചറുമായി ആധുനിക ശൈലിയുള്ള വീട് കാണാം

30 ലക്ഷം രൂപയ്ക്ക് പണി കഴിപ്പിക്കാം ആധുനിക ലുക്കുള്ള ഒരു മൂന്ന് ബെഡ്‌റൂം വീട്. സാധാരണ എല്ലാവരും ഒരു നോർമൽ ടച്ചുള്ള വീടാണ് പണിയാറുള്ളത്, എന്നാൽ പുതിയ ശൈലിയിലുള്ള വീടുകളും ഇപ്പോൾ കൂടുതൽ പേരും പണികഴിപ്പിക്കാൻ ആയി നോക്കുന്നുണ്ട്. അങ്ങനെ മനോഹരമായ ഫർണിച്ചറും ഇൻറീരിയർ വർക്കും ആധുനിക ലുക്ക് കൊടുത്തിട്ടുള്ള ഒരു സ്പെഷൽ വീടു തന്നെയാണ് ഇന്ന് നിങ്ങൾക്കായി കാണിച്ചുതരുന്നത്. 30 ലക്ഷം രൂപയാണ് ഈ വീടിന് വരുന്ന ചെലവ് എന്നുപറയുന്നത്, വീടിൻറെ ഇൻറീരിയർ ഭംഗി ആകട്ടെ … Read more

1870 സ്ക്വയർഫീറ്റിൽ 35 ലക്ഷം രൂപയ്ക്ക് 4 ബെഡ്റൂം, അതും 6 സെൻറിൽ തന്നെ, ഫുൾ വീട് നമുക്ക് കാണാം

1870 സ്ക്വയർഫീറ്റിൽ 35 ലക്ഷം രൂപയ്ക്ക് 4 ബെഡ്റൂം വീട്, അതും 6 സെൻറിൽ തന്നെ, ഫുൾ വീട് നമുക്ക് കാണാം. സാധാരണ മിക്ക വീടുകളിലും നമ്മൾ 3ബെഡ്റൂം ആണ് മിനിമം കാണാറുള്ളത്, ശരാശരി വീട്ടിലുള്ള ആളുകൾക്ക് 3ബെഡ്റൂം തന്നെ ധാരാളം ആയിരിക്കും, എന്നാൽ ആരെങ്കിലുമൊക്കെ ഒന്നു വിരുന്നു വന്നാലും മറ്റും കിടക്കുവാനായി സ്ഥലം അന്വേഷിക്കുന്നവരെ കണ്ടിട്ടുണ്ട്, അങ്ങനെ വരുമ്പോൾ നാലാമതൊരു ബെഡ്റൂമും വീട്ടിൽ ഉണ്ടാകുന്നത് എന്തുകൊണ്ടും നല്ലതാണ്, അങ്ങനെയുള്ള ഒരു 4 ബെഡ്റൂം വീടാണ് ഇന്ന് … Read more

15 ലക്ഷത്തിന് പണികഴിപ്പിക്കാവുന്ന സുന്ദരവും ഐശ്വര്യവും നിറഞ്ഞ ഒരു വീട് കാണാം

15 ലക്ഷത്തിന് പണികഴിപ്പിക്കാവുന്ന സുന്ദരവും ഐശ്വര്യവും നിറഞ്ഞ ഒരു വീട് കാണാം. കുറഞ്ഞ ചിലവിൽ മനോഹരമായ വീട് ആഗ്രഹിക്കുന്നവർ ഏറെ പേരുണ്ട്, അത്യാവശ്യം നല്ല സൗകര്യങ്ങൾ ഉള്ള വീടാണെങ്കിൽ അതു തന്നെ ധാരാളം എന്ന് കരുതുന്നവർ ആണ് കൂടുതലും, അത്തരം ഒരു വീടിൻറെ പ്ലാൻ ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. 1200 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് ഉള്ളത്. രണ്ടു വർഷം മുമ്പ് പണിത വീടായതിനാൽ തന്നെ 15 ലക്ഷം ഇപ്പോൾ കൂടിയിട്ട് ഉണ്ടാകും. ഈ … Read more

താങ്ങാവുന്ന വിലക്ക് ഒട്ടുമിക്ക സൗകര്യങ്ങളോട് കൂടിയ ഒരു വീടിൻറെ ഫുൾ പ്ലാൻ സഹിതം ഇവിടെ കാണാം

24 ലക്ഷത്തിന് 1250 സ്ക്വയർ ഫീറ്റിൽ ഒരു 3 ബെഡ്റൂം വീടിൻറെ മനോഹരമായ ദൃശ്യങ്ങൾ കാണാം. ഏവർക്കും സ്വന്തമായി വീട് പണിയാൻ തന്നെയാണ് താൽപര്യം, ഇതിനുവേണ്ടി ഒരുപാട് ആളുകൾ പണം സ്വരുക്കൂട്ടി വെക്കുന്നുണ്ടാകും. പണിയുമ്പോൾ അതു ജീവിതകാലം മുഴുവൻ ഉപയോഗിക്കാൻ എന്ന രീതിയിലായിരിക്കും ഏറെപേരും പണിയുന്നത്, അങ്ങനെ വരുമ്പോൾ അത്യാവശ്യം നല്ല സൗകര്യമുള്ള വീട് തന്നെ ആഗ്രഹിക്കുന്നവരാണ് ഏറെ പേരും. എന്നാൽ വളരെ മനോഹരം ആയിട്ടുള്ള താങ്ങാവുന്ന വിലക്ക് ഒട്ടുമിക്ക സൗകര്യങ്ങളോട് കൂടിയ ഒരു വീടിൻറെ ഫുൾ … Read more

10 ലക്ഷത്തിനു താഴെ മനോഹരമായ വീട് പണിയണം എങ്കിൽ ഇതുതന്നെയാണ് ഏറ്റവും മികവാർന്ന ഓപ്ഷൻ

10 ലക്ഷത്തിനു താഴെ മനോഹരമായ വീട് പണിയണം എങ്കിൽ ഇതുതന്നെയാണ് ഏറ്റവും മികവാർന്ന ഓപ്ഷൻ. ഒമ്പതേ കാൽ ലക്ഷത്തിന് 660 സ്ക്വയർഫീറ്റിൽ പണിത മനോഹരമായ ഈ വീട് നിങ്ങൾക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സ്വന്തമായി വീട് വയ്ക്കണം എന്ന് ഏവർക്കും ആഗ്രഹം ഉള്ളതാണ്, എന്നാൽ പലർക്കും അത് വലിയ രീതിയിൽ പണം മുടക്കി വയ്ക്കാൻ സാധിച്ചു എന്ന് വരില്ല, അത്ര വലുത് അല്ലെങ്കിലും അത്യാവശ്യം നല്ല ഭംഗിയുള്ള ഐശ്വര്യമുള്ള വീട് ആഗ്രഹിക്കുന്നവർ ഏറെ പേരുണ്ട്. അത്തരക്കാർക്ക് എല്ലാം ഈയൊരു … Read more

നമ്മുടെ സ്വന്തം കേരളത്തിൽ ഒരുപാട് പ്രത്യേകതയോടു കൂടിയ കിടിലൻ വീട് വിശദമായി കാണാം

വീട് കണ്ടാൽ യൂറോപ്പിലാണ് എന്നൊക്കെ തോന്നുമെങ്കിലും നമ്മുടെ സ്വന്തം കേരളത്തിലുള്ള അടിപൊളി വീട് കാണാം. പറഞ്ഞറിയിക്കാൻ പറ്റാത്ത ഭംഗിയുള്ള ഈ വീട് വിശദമായി നിങ്ങൾക്കായി കാണിച്ചുതരുന്നു, ഗ്ലാസ് ആണ് ഈ വീട്ടിൽ കൂടുതലും എന്നത് തന്നെയാണ് ഇവിടുത്തെ ഏറെ ആകർഷകമായ കാര്യം, മറ്റൊരു ആകർഷണ രീതി പച്ചപ്പ് തന്നെയാണ്. വളരെയധികം മരങ്ങളും പൂക്കളും ചെടികളുടെയും ഉള്ളിൽ ആണ് ഈ വീട് വെച്ചിരിക്കുന്നത്, വീടിന്റെ ഉള്ളിൽ ആണെങ്കിലും നല്ല പ്രകൃതി ഭംഗി ആസ്വദിക്കുന്ന രീതിയിൽ തന്നെ വർക്കുകൾ ചെയ്തിട്ടുണ്ട്. … Read more

1500 Sq Ft ൽ മൂന്ന് ബെഡ് റൂമുകളോട് കൂടി നിർമിച്ച സ്വപ്നഭവനം, പ്ലാൻ കാണാം

ഡിസൈനറായ ഹിദായത്തിനെ കാണാൻ പോകുമ്പോൾ നിഷാദിനും ഷംനയ്ക്കും ഒരു ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കയ്യിലുള്ള പത്ത് സെൻ്റ് സ്ഥലത്ത് ഒരു മനോഹര ഭവനം. അങ്ങനെ അവരുടെ ആവശ്യപ്രകാരം ഇരുപത്തഞ്ച് ലക്ഷത്തിനുള്ളിൽ മൂന്ന് ബെഡ്റൂ മോട് കൂടിയ അതി മനോഹര ഭവനം പണിതു. 1500 Sq ft ൽ പണിത വീട്ടിൽ കാർ ചോർച്ച്, സിറ്റൗട്ട്, ലിവിങ്ങ് റൂം, ഡൈനിങ്ങ് റൂം കിച്ചൺ, വർക്ക് ഏരിയാ, കോർട്ട്യാഡ് മൂന്ന് ബെഡ് റൂം എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഭാവിയിൽ മുകൾ നില … Read more