2500 സ്ക്വയർ ഫീറ്റിൽ അതിമനോഹരമായ ഭവനം

കൊല്ലം ജില്ലയിലെ പത്തനാപുരത്ത് ആണ് 13 സെൻററിൽ ഉള്ള ഈ വ്യത്യസ്ത ഭവനം സ്ഥിതിചെയ്യുന്നത്. മൂന്നു തട്ടുകളായി ആണ് ഈ പ്ലോട്ട് ഉണ്ടായിരുന്നത്. അത് നിരപ്പാക്കി വീടെടുക്കുക എന്നത് ഒരു വെല്ലുവിളി ആയതിനാൽ പ്ലോട്ടിന് അനുസരിച്ച് 3 തട്ടുകളായാണ് വീട് നിൽക്കുന്നത്. കാർ പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഡൈനിങ്, കിച്ചൺ, വർക് ഏരിയ, രണ്ട് ബെഡ്റൂം ഒരു കോർട്ട്‌യാർഡ് അപ്പർ ലിവിംഗ് എന്നിവയാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സിറ്റൗട്ടിനും കാർപോർച്ചിനും ഇടയ്ക്കാണ് കോർട്ട്‌യാർഡ് ഉള്ളത്. അതിൽ ഒരു … Read more

6 ലക്ഷം രൂപക്ക് ബഡ്ജറ്റിൽ ഒതുങ്ങുന്ന മനോഹരമായ ഭവനം പണിയാം

ഇനി നിങ്ങൾക്കും പണിയാം സ്വപ്ന ഭവനം ഏതൊരാളുടേയും സ്വപ്നമാണ് സ്വന്തമായി ഒരു വീട്. പല ആളുകളും വീടിന് വേണ്ടി ലക്ഷങ്ങളും കോടികളും ചിലവാക്കാറുണ്ട്. എന്നാൽ അതിൽ നിന്നും വ്യത്യസ്ഥമായി തല ചായ്ക്കാൻ ഒരിടം എന്ന് ചിന്തിക്കുമ്പോൾ വെറും ആറ് ലക്ഷം രൂപയ്ക്കും വീടെടുക്കാം എന്ന് നമ്മുക്ക് കാട്ടിത്തരുകയാണ് ഡിസൈനറായ കെ.വി. മുരളീധരൻ. കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവിന് അടുത്താണ് ആറ് ലക്ഷം രൂപയുടെ ഒറ്റമുറി വീട് അദ്ദേഹം 2.5 സെൻ്റ് സ്ഥലത്ത് നിർമ്മിച്ചിരിക്കുന്നത്. വരാന്തയും സ്വീകരണമുറിയും അതിൽ തന്നെ … Read more

വെറും 2.75 സെൻ്റ് സ്ഥലത്ത് 18 ലക്ഷത്തിന് ഒരു സൂപ്പർ വീട്

സാധാരണകാരനായ ഷിബുവിൻ്റെ ആഗ്രഹമായിരുന്നു സ്വന്തമായുള്ള ഒരു വീട്. അങ്ങനെ എറണാകുളം വടുതലയിലുള്ള സ്വന്തം പ്ലോട്ടിൽ വീടു വെക്കാൻ തീരുമാനിക്കുന്നു. ഉണ്ടായിരുന്നത് ചതുപ്പ് നിറഞ്ഞ 2.75 സെൻ്റ് സ്ഥലവും. കോട്ടയത്തുള്ള ശ്രീശങ്കരാ ഡിസൈനേസിലെ ബിനു മോഹനെ അവർ സമീപിച്ചു. അദ്ദേഹത്തിൻ്റെ ഡിസൈൻ പ്രകാരം സ്ഥലപരിമിതികളെ ഉൾക്കൊണ്ട് കൊണ്ട് നാല് കിടപ്പുമുറികളും ലീവിങ്ങ് റൂമും അടുക്കളയും ബാൽക്കണിയും സിറ്റൗട്ടും ഉൾപ്പെടെ 1172 ചതുരശ്ര അടിയിൽ ഡിസൈൻ തയ്യാറാക്കി. ചതുപ്പു നിറഞ്ഞതിനാൽ ഫൗണ്ടേഷൻ വർക്കിന് കുറച്ചധികം അധ്വാനമുണ്ടായി. പില്ലർ താഴ്ത്തി ബെൽട്ട് … Read more

25 ലക്ഷത്തിന് ഒറ്റ നിലയിൽ ഒരുക്കിയ അടിപൊളി വീട്

മനോഹരമായ വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ കുറഞ്ഞ ചിലവിൽ മനോഹരമായ വീടു വയ്ക്കാൻ നോക്കുന്നവരാണ് അധികവും. അങ്ങനെയുള്ളവർക്ക് അധികം ആർഭാടമില്ലാതെ ഈ രീതിയിൽ വീട് നിർമിക്കാം. ഈ വീടിൻറെ വർക്കുകൾ ആരെയും ആകർഷിക്കുന്നതാണ്. വീട്ടുടമസ്ഥന്റെ 25 സെൻറ് സ്ഥലത്ത് 1650 സ്ക്വയർ ഫീറ്റിൽ ആണ് തൻറെ സ്വപ്നഭവനം ഒരുക്കിയത്. എലിവേഷൻ ഫ്ലാറ്റ് ബോക്സ് ആകൃതിയിലാണ് ഒരുക്കിയത്. മുറ്റം സാധാരണ നിലയിൽ നിലനിർത്തി. ഒരുവശത്തായി വ്യത്യസ്ത രീതിയിൽ കാർപോർച്ച് ഒരുക്കി. വൈറ്റ് കളർ ചുമരുകളിൽ സിമൻറ് ഗ്രൂവ് ചെയ്ത് … Read more