നമ്മുടെ കേരളത്തിൽ ചെടിച്ചട്ടികൾ ഒരു രൂപ മുതൽ നമുക്ക് ഇവിടെ നിന്ന് വാങ്ങാവുന്നതാണ്, അറിയാതെ പോകരുത്

വീട്ടിലേക്ക് വെക്കുവാനായി ചെടിച്ചട്ടികൾ ഒരു രൂപ മുതൽ നമുക്ക് ഇവിടെ നിന്ന് വാങ്ങാവുന്നതാണ്, തീർച്ചയായും നിങ്ങൾക്കേവർക്കും സഹായകരമാകുന്ന അറിവായിരിക്കും ഇത്. നമ്മുടെ വീട് മനോഹരം ആക്കുവാൻ ആയി പല തരത്തിലുള്ള ചെടികളും പൂക്കളും ഒക്കെ നട്ടുവളർത്താറുണ്ട്, എന്നാൽ ഇത് വെറുതെ നട്ടുവളർത്തുന്നതിലും ഏറെ ഭംഗി ചെടിച്ചട്ടിയിൽ വെക്കുമ്പോൾ ആയിരിക്കും. വീടിനുള്ളിലും ചെടികളും മറ്റും നട്ടുവളർത്തുന്ന പതിവ് ആരംഭിച്ചതോടുകൂടി ചെടിച്ചട്ടികൾക്ക് അതായത് ഭംഗിയുള്ള ചട്ടികൾക്ക് ഡിമാൻഡ് ഏറിവരികയാണ്. ഷോപ്പുകളിൽ പോയി ഇവയുടെ വില ചോദിച്ചിട്ടുണ്ട് എങ്കിൽ നല്ല വില … Read more

അളവുമായി ബന്ധപ്പെട്ട എല്ലാ സാധാരണ സംശയങ്ങൾക്കും വ്യക്തമായ ഉത്തരം, അറിവ്

സ്ക്വയർ ഫീറ്റ്, ക്യുബിക് അടി, ചതുരശ്രഅടി എന്നിവയൊക്കെ കണക്കുകൂട്ടാൻ ഇന്ന് ഇവിടെ പഠിക്കാം. വീട് പണിയാൻ പോകുന്നവർ ഈ കാര്യങ്ങൾ അറിഞ്ഞിട്ടു ണ്ടെങ്കിൽ തീർച്ചയായും ഉപകാരപ്രദം ആകുന്നതാണ്. സ്വന്തമായി വീടുള്ളവർ ആണെങ്കിലും പണിയാൻ പോകുന്നവർ ആണെങ്കിലും ബേസിക് ആയിട്ടുള്ള ഈ അറിവുകൾ നിങ്ങൾക്കേവർക്കും സഹായകരമാകുന്നതാണ്. ഒരു മീറ്ററിനെ എങ്ങനെ അടി ആക്കാം? സ്ക്വയർ മീറ്റർ എങ്ങനെ സ്ക്വയർഫീറ്റ് ആക്കാം? എത്ര ഫീറ്റ് ആണ് ഒരു അടി അങ്ങനെ തുടങ്ങി അളവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഇവിടെ എന്നു … Read more

വീട് വെക്കുവാനായി 10 ലക്ഷം രൂപ സർക്കാർ വക ധനസഹായം, ഇപ്പോൾ അപേക്ഷിക്കാം

വീട് വെക്കുവാനായി 10 ലക്ഷം രൂപ സർക്കാർ വക ധനസഹായം, അപേക്ഷകൾ ആരംഭിച്ചു തുടങ്ങി ഈയൊരു അവസരം പാഴാക്കാതെ ഉടനെ അപേക്ഷിക്കുക. സ്വന്തമായി വീട് പണിയണം എന്ന് ആഗ്രഹിക്കുന്നവർ ഏറെ പേരുണ്ട്, എന്നാൽ ഇതിനുവേണ്ടി പല പദ്ധതികളും ലഭ്യമാണെങ്കിലും, ഇപ്പോഴും പലയിടങ്ങളിലും വീടില്ലാതെ കഷ്ടപ്പെടുന്നവർ ഏറെ പേരുമുണ്ട്, അങ്ങനെയിരിക്കെ ഇപ്പോൾ പിന്നോക്ക വികസന കോർപ്പറേഷൻ പുതിയ പദ്ധതിക്ക് തുടക്കം ഇട്ടിരിക്കുകയാണ്, “എൻറെ വീട്” എന്നാണ് ഈ ഒരു പദ്ധതിയുടെ പേര്, ഒ.ബി.സി വിഭാഗത്തിൽപെട്ട എല്ലാ പാവപ്പെട്ടവർക്ക് അതായത് … Read more

ഒരു വീട് പണിയുമ്പോൾ വാസ്തു ശാസ്ത്ര പ്രകാരം ആയി ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം, അറിവ്

ഒരു വീട് പണിയുമ്പോൾ വാസ്തു ശാസ്ത്ര പ്രകാരം ആയി ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം. വാസ്തുപരമായി ഇതു പോലെ തന്നെയാണോ നിങ്ങളുടെ വീട് പണികഴിപിച്ചിരിക്കുന്നത് എന്ന് ഇപ്പോൾ അറിയാം..വീടു വയ്ക്കുമ്പോൾ തീർച്ചയായും അല്പം ജ്യോതിഷത്തിലും വാസ്തുവും ഒക്കെ വിശ്വാസമുള്ളവർ വാസ്തു കാര്യങ്ങളൊക്കെ നോക്കാറുണ്ട്, എന്നിരുന്നാൽ പോലും വീട് പണിതു കഴിഞ്ഞു വാസ്തു ദോഷങ്ങൾ കാണുന്നത് ഒക്കെ പതിവാണ്. അതിനാൽ ആളുകൾക്ക് മുഴുവൻ അറിയാത്ത ചില വാസ്തു കാര്യങ്ങളുണ്ട് അതാണ് ഇന്ന് നിങ്ങൾക്കായി പറഞ്ഞുതരുന്നത്. വീടുവയ്ക്കുമ്പോൾ അതിൻറെ സ്ഥലം, വീട് … Read more

തടി ജനലുകൾക്ക് മേൽ പ്രചാരം നേടിയ യുപിവിസി ജനൽ വാതിലുകളെ കുറിച്ച് എല്ലാം വിശദമായി അറിയാം

തടി ജനലുകൾക്ക് മേൽ പ്രചാരം നേടിയ യുപിവിസി ജനൽ വാതിലുകൾ ശരിക്കും നല്ലതാണോ? ഇതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇവ നിങ്ങളുടെ വീട്ടിൽ വക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ വിശദമായി അറിയാം. പണ്ടു മുതൽക്കെ നമ്മൾ ഏറ്റവും കൂടുതൽ ജനൽ വാതിലുകൾ പണിയുക മരം കൊണ്ട് തന്നെയായിരിക്കും, അതുതന്നെയാണ് സുരക്ഷയും അവ തന്നെയാണ് പ്രൗഡിയുടെ ലക്ഷണവും എന്ന് ഒരു കാലം മുഴുവൻ വിശ്വസിച്ചിരുന്നു. പിന്നീട് വില കുറവിനുള്ള സിന്റക്സ്, പ്ലൈവുഡ് അങ്ങനെ പലതരത്തിലുള്ള വാതിലുകൾ ഒക്കെ ഇറങ്ങാൻ … Read more

1450 രൂപ മുതൽ ഫർണിച്ചറുകൾ പത്തുവർഷം ഗ്യാരണ്ടിയിൽ ഫർണീച്ചറുകൾ ഇവിടെ നിന്ന് വാങ്ങാം

1450 രൂപ മുതൽ ഫർണിച്ചറുകൾ പത്തുവർഷം ഗ്യാരണ്ടിയിൽ ഫർണീച്ചറുകൾ ഇവിടെ നിന്ന് വാങ്ങാം, അതും ഇൻസ്റ്റാൾമെന്റിൽ. ഒരു വീടു വാങ്ങുമ്പോൾ അവിടെ എല്ലാവിധ ഫർണിച്ചറുകളും ആവശ്യമാണ്, ഫർണിച്ചർ എന്നുപറയുമ്പോൾ മരത്തിൻറെയും മറ്റ് ഉൽപ്പന്നങ്ങളുടെ ഒക്കെ ഫർണിച്ചറുകൾ ഇപ്പോൾ മാർക്കറ്റിൽ നല്ല രീതിയിൽ ലഭ്യമാണ്. എന്നാൽ വളരെ വില കുറവിൽ ഇൻസ്റ്റാൾമെൻറ്ലും മറ്റും അടിപൊളി ഫർണിച്ചറുകൾ എടുക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ തീർച്ചയായും കോഴിക്കോട് ജില്ലയിലെ ഈ ഒരു സ്ഥലവുമായി ബന്ധപ്പെടാം. കടോഡി ഫർണിച്ചർ ആൻഡ് ഇൻറീരിയറിൻറെ വിശേഷങ്ങളാണ് … Read more

വീടിന് ഇടാൻ പറ്റിയ നല്ല പേരുകൾ നോക്കുന്നുവോ? എങ്കിൽ വെറൈറ്റിയായ പേരുകൾ ഇവിടെ അറിയാം

വീടിന് ഇടാൻ പറ്റിയ നല്ല പേരുകൾ നോക്കുന്നുവോ? എങ്കിൽ വെറൈറ്റിയായ അടിപൊളി പേരുകൾ ഇവിടെ അറിയാം. സ്വന്തമായി വീടു പണിയുമ്പോൾ തീർച്ചയായും അതിനൊരു പേരു കൊടുക്കുവാൻ ഏവരും ആഗ്രഹിക്കുന്നതാണ്. വീട് പണി തുടങ്ങുമ്പോൾ തന്നെ പേര് മനസ്സിൽ കണക്ക് കൂട്ടി വയ്ക്കുന്നവരും ഏറെയുണ്ട്, എന്നാൽ നമ്മുടെ വീടിനു നല്ല വെറൈറ്റി പേരുകൾ വേണമെന്ന് ആഗ്രഹമുള്ളവർക്ക് തീർച്ചയായും ഈ വീഡിയോ ഉപകാരപ്പെടുന്നതാണ്, കാരണം വളരെ മനോഹരം എന്നാൽ വെറൈറ്റി ആയതുമായ ഏതാനും പേരുകൾ ആണ് ഇവിടെ പറയുന്നത്. അപ്പോൾ … Read more

വീട്ടിലേക്ക് ആവശ്യമായ മൊത്തം ടൈൽസ് എണ്ണം സ്വന്തമായി കണ്ടുപിടിക്കാം, അറിവ്

വീട്ടിലേക്ക് ആവശ്യമായ മൊത്തം ടൈൽസിന്റ എണ്ണം നിങ്ങൾക്ക് തന്നെ സ്വന്തമായി കണ്ടുപിടിക്കാം, എങ്ങനെയെന്ന് വിശദവും ലളിതവുമായി അറിയാം. വീട് പണിയുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്, അത് എത്ര മനോഹരം ആക്കാൻ പറ്റുന്നുവോ അത്രയും ഭംഗി ആക്കുവാൻ നമ്മൾ ഏവരും ഓരോന്ന് ചെയ്യുന്നതാണ്. വീടിന്റെ ആ ഭംഗിയും പണിയും എല്ലാം പൂർണതയിൽ എത്തണമെങ്കിൽ തീർച്ചയായും വീടിന്റെ തറ ടൈൽ, ഗ്രാനൈറ്, മാർബിൾ ഒക്കെ വച്ച് വിരിക്കണം, ഇപ്പോൾ അതുകൂടാതെ തറ വിരിക്കാനായി പല ആധുനിക മാര്ഗങ്ങളും ലഭ്യമാണ്. എന്നാൽ … Read more

പുതിയ വീടിന് “തറപ്പണി” നടക്കുകയാണോ? വീടിൻറെ തറ നിറയ്ക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

പുതിയ വീടിന് “തറപ്പണി” നടക്കുകയാണോ..? വീടിൻറെ തറ നിറയ്ക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം. അല്ലെങ്കിൽ പിന്നീട് ദുഃഖിക്കേണ്ടിവരും. പുതിയ വീട് വെക്കുമ്പോൾ ആദ്യത്തെ ഘട്ടം തറ പണിയാണ്. അതു കഴിഞ്ഞാൽ പിന്നെ അടുത്തത് പടവ് ആണ്. പക്ഷേ പടവ് തുടങ്ങുന്നതിനു മുൻപ് തറയുടെ ഉൾഭാഗം നിറയ്ക്കണം. തറ നിറയ്ക്കുന്നതിനു വേണ്ടി പലരും പല സാധനങ്ങൾ ആയിരിക്കും ഉപയോഗിക്കുന്നത്. ചിലർ മണ്ണെടുത്ത് തറ നിറക്കും. മറ്റ് ചിലർ ചരൽ ഇട്ടു നിർത്തും. ഈയിടെയായി എംസാൻഡ് ഉപയോഗിച്ച് തറ നിറയ്ക്കുന്നത് … Read more