ആരുടേയും മനം കവരുന്ന കണ്ടംമ്പററി സ്റ്റൈൽ അടിപൊളി ഒറ്റനില വീട്

ഒരു നില വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഒരു രീതിയിലാണ് ഈ വീടിൻറെ പണി പൂർത്തിയാക്കിയിരിക്കുന്നത്. ഈ വീട് സ്ഥിതി ചെയ്യുന്നത് കോഴിക്കോടാണ്. പതിനൊന്ന് സെൻറ് സ്ഥലത്താണ് ഈ വീടിൻറെ പണികഴിപ്പിച്ചിരുന്നത്. ഈ വീട് പുറമേ നിന്ന് നോക്കുമ്പോൾ കണ്ടംപററി ലുക്ക് ആണ്. ഈ വീടിൻറെ രണ്ടു വശത്തു കൂടിയും റോഡ് കടന്നുപോകുന്നുണ്ട്. വീടിൻറെ നാല് വശവും മതിൽകെട്ടി ഭംഗിയാക്കിയിട്ടുണ്ട്. ഗേറ്റ് കടന്ന് മുറ്റത്തേക്ക് പ്രവേശിക്കുമ്പോൾ അവിടെ നാച്ചുറൽ സ്റ്റോണും, ഗ്രാസും വിരിച് സുന്ദരമാക്കി വെച്ചിരിക്കുന്നു. 1800 … Read more

25 ലക്ഷത്തിന് ഒറ്റ നിലയിൽ ഒരുക്കിയ അടിപൊളി വീട്

മനോഹരമായ വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ കുറഞ്ഞ ചിലവിൽ മനോഹരമായ വീടു വയ്ക്കാൻ നോക്കുന്നവരാണ് അധികവും. അങ്ങനെയുള്ളവർക്ക് അധികം ആർഭാടമില്ലാതെ ഈ രീതിയിൽ വീട് നിർമിക്കാം. ഈ വീടിൻറെ വർക്കുകൾ ആരെയും ആകർഷിക്കുന്നതാണ്. വീട്ടുടമസ്ഥന്റെ 25 സെൻറ് സ്ഥലത്ത് 1650 സ്ക്വയർ ഫീറ്റിൽ ആണ് തൻറെ സ്വപ്നഭവനം ഒരുക്കിയത്. എലിവേഷൻ ഫ്ലാറ്റ് ബോക്സ് ആകൃതിയിലാണ് ഒരുക്കിയത്. മുറ്റം സാധാരണ നിലയിൽ നിലനിർത്തി. ഒരുവശത്തായി വ്യത്യസ്ത രീതിയിൽ കാർപോർച്ച് ഒരുക്കി. വൈറ്റ് കളർ ചുമരുകളിൽ സിമൻറ് ഗ്രൂവ് ചെയ്ത് … Read more